Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International UK

പിതൃതർപ്പണത്തിനായി യു കെയിലും അവസരം. കർക്കിടക വാവിന് നാഷണൽ കൗൺസിൽ ഫോർ ഹിന്ദു ഹെറിറ്റേജിന്റെ നേതൃത്വത്തിൽ പിതൃതർപ്പണം നോട്ടിംഹാമിൽ– ജൂലൈ 17 തിങ്കളാഴ്ച

by Brave India Desk
Jul 11, 2023, 01:47 pm IST
in UK, International
Share on Facebook
Tweet
WhatsAppTelegram

കർക്കിടകവാവ് ദിവസത്തിൽ കേരളത്തിലുള്ളവർ എല്ലാവരും പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വർക്കലയിലെ പാപനാശത്തേക്കുമൊക്കെ പോകുമ്പോൾ മൺമറഞ്ഞ പൂർവികർക്ക് അർഹിക്കുന്ന തിലോദകം നൽകാനാവാതെ പ്രവാസികൾ വിഷമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികൾ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്ന ഒരു ദിനം കർക്കിടക വാവ് ദിവസമാണ്. മാത്രവുമല്ല പ്രാദേശിക ഗവൺമെന്റിന്റെയും വിവിധ പരിസ്ഥിതി വകുപ്പുകളുടെയും അനുമതിയില്ലാതെ യുകെയിൽ ജലാശയങ്ങളിൽ തർപ്പണം ചെയ്യാനും കഴിയില്ല.

ആ അവസരത്തിലാണ് നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് യു കെ എല്ലാ കൊല്ലവും പിതൃതർപ്പണ ദിനം ആചരിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കുവാൻ തീരുമാനിച്ചത്. യുകെയിൽ നോട്ടിങ്ഹാമിലെ River Trent പിതൃ തർപ്പണ വേദിയിൽ ആണ് ഇതിനു വേണ്ട സൗകര്യം ഒരുക്കിയിരിക്കുന്നത്. പിതൃതർപ്പണം നടത്തുവാനായി പ്രാദേശിക ഗവൺമെൻ്റ് സംവിധാനങ്ങളുടെയും വകുപ്പുകളുടെയും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഈ വേദി ഒരുക്കിയിരിക്കുന്നത്.

Stories you may like

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

നോട്ടിംഹാം ട്രെൻഡ് നദിക്കരയിലെ ഈ താഴ്വരയിൽ പിതൃതർപ്പണത്തിനായി എത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ് ഒരുക്കിയിട്ടുണ്ട്. തർപ്പണത്തിന് വേണ്ട പൂജാ സാമഗ്രികളും കാർമ്മികരും അവിടെ ലഭ്യമായിരിക്കും.

ജൂലായ് 17 നാണ് ചടങ്ങുകൾ നടക്കുക. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ പിതൃതർപ്പണത്തിനുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ അനേകം കൊല്ലങ്ങളായി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ഈ പ്രദേശത്ത് ആയിരക്കണക്കിന് ആൾക്കാർ തങ്ങളുടെ പൂർവികർക്ക് തിലോദകം സമർപ്പിച്ചിട്ടുണ്ട്.

അഖിലപിതൃക്കളുടെയും മോക്ഷത്തിനായി പ്രാർത്ഥിച്ച്, തിലോദകം സമർപ്പിക്കുവാനായുള്ള ദിനത്തിൽ ബലിയിട്ടാൽ പിതൃക്കൾക്കു മോക്ഷം കിട്ടുമെന്നു വിശ്വാസം. പരേതാത്മാക്കളുടെ സദ്ഗതിക്കായി വിധിപ്രകാരം ശ്രദ്ധയോടെ ചെയ്യേണ്ടത് കൊണ്ട് ‘ശ്രാദ്ധം’ എന്നും പിതൃതർപ്പണ ചടങ്ങുകളെ ആചാര്യന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്.

നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിൻ്റെ ആഭിമുഖ്യത്തിൽ ജൂലായ് 17 തിങ്കളാഴ്ച നോട്ടിങ്ഹാമിന് സമീപമുള്ള River Trent പിതൃ തർപ്പണ വേദിയിലേക്ക് എല്ലാ വിശ്വാസികളെയും സാദരം സ്വാഗതം ചെയ്ത് കൊള്ളുന്നു.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷൻ നിർദേശങ്ങൾക്കും
ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

സുരേഷ് ശങ്കരൻകുട്ടി – 07940 658142
ഗോപകുമാർ – 07932 672467
പ്രശാന്ത് – 07863 978338

അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഇവൻ്റ് ലിങ്കിൽ രജിസ്റ്റർ ചെയ്താലും മതിയാവും.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സുരേഷ് ശങ്കരൻകുട്ടി – 07940 658142
ഗോപകുമാർ – 07932 672467
പ്രശാന്ത് – 07863 978338

Date and time

Monday, 17 Jul 2023
09:00 – 13:30 BST

Location

TRENT VALLEY
Nottingham
NG11 8NH

Tags: Pithru tharpanam 2023National Council for Hindu HeritageKarkidakamUK
Share1
Tweet
SendShare

Latest stories from this section

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies