പിസ ഡെലിവറിക്ക് പിന്നാലെ ഡെലിവറി ഏജന്റിന്റെ പ്രണയാഭ്യർത്ഥന; പരാതി നൽകി യുവതി; ഏജന്റിനെ പിരിച്ചുവിട്ടതായി സ്ഥാപനം
ലക്‌നൗ: ഭക്ഷണം ഓർഡർ ചെയ്യുന്നത് മുതൽ ഡോക്ടറെ കാണാനോ ആശുപത്രിയിൽ പോകാനോ എല്ലാം നമ്മുടെ കോൺടാക്ട് നമ്പറുകൾ നിരവധി ആളുകളിലേക്ക് കൈമാറപ്പെടേണ്ട സാഹചര്യമാണ് ഇന്നുള്ളത്. എന്നാൽ ചിലപ്പോൾ ...