ലഹരി ഇടപാട്: പികെ ഫിറോസിന്റെ സഹോദരൻ അറസ്റ്റിൽ,വാട്‌സ്ആപ്പ് ചാറ്റുകൾ കണ്ടെടുത്തു
മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരൻ ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ. പതിമംഗലം സ്വദേശി പികെ ബുജ്ജെറാണ് അറസ്റ്റിലായത്. ഇയാൾ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ...








