സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് ; പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്തത് അപലപനീയമെന്ന് പി കെ ഫിറോസ്
കോഴിക്കോട് : സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ റാലിക്കെതിരെ കേസെടുത്തത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നു ...