എസ്ഐആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക് ; ഹർജി നൽകി പികെ കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി : എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി മുസ്ലിം ലീഗ്. കേരളത്തിൽ നടത്തിവരുന്ന എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ...









