വിവേചനമില്ലാത്ത ഇടം,എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം; സാധാരണക്കാരിയായി രാഷ്ട്രപതിയെത്തി :പി കെ ശ്രീമതി
ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി. വിവേചനമില്ലാത്ത ...









