ഇന്ന് ആകാശം നോക്കിക്കോ…. ; സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിന് ശേഷം ഗ്രഹങ്ങളുടെ പരേഡ് കാണാം
ഇന്ന് ആകാശം നോക്കിയാൽ വിസ്മയ കാഴ്ച കാണാൻ സാധിക്കും . നിരനിരയായി ഗ്രഹങ്ങളെ കാണാൻ കഴിയും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആകാശത്ത് സൗരയുധത്തിലെ മിക്ക ഗ്രഹങ്ങളും ഒരുമിച്ചെത്തും ...