ഈ ചെടികള്‍ വളരും തോറും വീട്ടിലുള്ളവരുടെ ആയുസ് കുറയും; ചെടികള്‍ നടുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്
വിവിധ തരം മരങ്ങളും ചെടികളും നിറഞ്ഞതാണ് ഓരോ വീടിന്റെയും ചുറ്റുപാടും. തനിയെ വളര്‍ന്നതും നാം വച്ച് പിടിപ്പിച്ചതുമായ പല തരം ചെടികള്‍ വീടിന് ചുറ്റും ഉണ്ട്. എന്നാല്‍, ...