Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സമ്മർദ്ദത്തിലാകുമ്പോൾ ചെടികളും കരയും; മനുഷ്യർ ഇന്നേവരെ കേട്ടിട്ടില്ലാത്ത ചെടികളുടെ സംസാരം റെക്കോർഡ് ചെയ്ത് ശാസ്ത്രജ്ഞർ

by Brave India Desk
Apr 1, 2023, 01:28 pm IST
in International, Science
Share on Facebook
Tweet
WhatsApp
Telegram

വസന്തകാലമാണിത്. നമ്മുടെ വീടുകളിലും തൊടികളിലുമെല്ലാം പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണുന്നത് നമുക്കെല്ലാവർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. വളരുകയും പൂക്കുകയും ചെയ്യുന്നതിന് പുറമെ പൂക്കൾക്കും ചെടികൾക്കും സംസാരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ചെടികൾക്ക് കേൾക്കാൻ സാധിക്കില്ലെങ്കിലും അവയ്ക്ക് സംസാരിക്കാൻ സാധിക്കുമെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ച് അവ മോശം സാഹചര്യത്തിൽ നിൽക്കുന്ന സമയങ്ങളിൽ.

ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകരാണ് സസ്യങ്ങൾ ഉണ്ടാക്കുന്ന ശബ്ദം രേഖപ്പെടുത്തുകയും അവ പഠനവിധേയമാക്കുകയും ചെയ്തത്. പോപ്പ്‌കോൺ പൊട്ടുന്നതിന് സമാനമാണ് ഈ ശബ്ദങ്ങൾ. കടുത്ത സമ്മർദ്ദത്തിൽ നിൽക്കുന്ന ചെടികൾ വായുവിലൂടെ ശബ്ദം പുറപ്പെടുവിക്കുന്നുവെന്നാണ് പറയുന്നത്. അവ ദൂരെ നിന്ന് റെക്കോർഡ് ചെയ്യാനും ഏത് ചെടിയുടേതാണെന്ന് മനസിലാക്കാനും സാധിക്കും.

Stories you may like

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

തക്കാളി, ടുബാകോ പ്ലാന്റ്‌സ്, ഗോതമ്പ്, കോൺ, കള്ളിമുൾച്ചെടി തുടങ്ങിയ ചെടികളാണ് പഠനവിധേയമാക്കിയത്. ഇതിനായി കൃത്യമായ നിയമങ്ങളും ചെടികൾക്ക് വേണ്ടി എടുത്തിരുന്നു. ചില ചെടികൾ അഞ്ച് ദിവസമായി നനച്ചിരുന്നില്ല, ചിലതിന്റെ തണ്ടുകൾ മുറിച്ച് കളഞ്ഞിരുന്നു, ഇങ്ങനെ അവയെ കഷ്ടപ്പെടുത്തുന്ന രീതിയിലാണ് പഠനത്തിനായി ഒരുക്കിയത്.

ഈ ചെടികളെ യാതൊരു ശബ്ദവുമില്ലാത്ത പ്രതലത്തിൽ വച്ചു. തുടർന്ന് 20-250 കിലോഹെർട്സ് ഫ്രീക്വൻസിയിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ റെക്കോർഡുചെയ്യുന്ന അൾട്രാസോണിക് മൈക്രോഫോണുകൾ സജ്ജമാക്കി. പരീക്ഷണത്തിന് വിധേയമാക്കിയ ചെടികൾ 40-80 കിലോഹെർട്‌സ് ഫ്രീക്വൻസിയിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി റെക്കോർഡിംഗിൽ നിന്ന് വ്യക്തമായി. സമ്മർദ്ദമില്ലാത്ത ചെടികൾ മണിക്കൂറിൽ ഒരു തവണ ശബ്ദമുണ്ടാക്കുമ്പോൾ, എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവിച്ച ചെടികൾ ഓരോ മണിക്കൂറിലും 12ലധികം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ഗവേഷക സംഘത്തിലെ അംഗമായ പ്രൊഫ.ലിലാച്ച് ഹദാനി പറയുന്നത്. കൃത്യമായി വിശകലനം ചെയ്ത ശേഷം ഓരോ ചെടിയുടേയും ശബ്ദവും ഇവർ വേര്‍തിരിച്ചെടുത്തതായും പഠനത്തില്‍ പറയുന്നു.

Tags: scientistsplantsSOUNDFLOWERS
Share6
Tweet
Send
Share

Latest stories from this section

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

‘കടക്ക് പുറത്ത്’ എന്ന് ട്രംപ്, പിന്നാലെ മാസ്സ് പണി കൊടുത്ത് യു.എസ് മാധ്യമങ്ങൾ; വൈറ്റ് ഹൗസ് കവറേജ് നിർത്തിവെച്ച് പ്രമുഖ ചാനലുകൾ!

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

Latest News

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

നാലാം വട്ടവും ദേശീയ പുരസ്‌കാരം മമ്മൂക്കയ്ക്ക്; ചരിത്ര നിമിഷത്തിന് സാക്ഷിയായി രാജ്യം

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies