പ്ലാസ്റ്റിക് പാത്രങ്ങള്‍ പുനരുപയോഗിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്, ഒരു കാരണം മാത്രമല്ല, ഞെട്ടിക്കുന്ന പഠനം
പ്ലാസ്റ്റിക്ക് പാത്രങ്ങളോ ബോട്ടിലുകളോ വീണ്ടും വീണ്ടും ഉപയോഗിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണ്. അതിലെ പ്ലാസ്റ്റിക് ജലത്തില്‍ അല്ലെങ്കില്‍ ഭക്ഷണത്തില്‍ കലരുന്നത് വഴി ആരോഗ്യപ്രശ്നമുണ്ടാകും എന്ന ഉത്തരം ...