കൊച്ചിയിൽ ഹൈദരാബാദിനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്സ്; ലീഗിൽ അഞ്ചാമത്
കൊച്ചി: തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്കുശേഷം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. ഐഎസ്എല്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ ...