കറങ്ങിനടക്കാതെ വീട്ടിൽപോകാൻ പറഞ്ഞു; എസ്‌ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ച് പ്ലസ്ടുവിദ്യാർത്ഥി
പത്തനംതിട്ട: എസ്‌ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ച് പ്ലസ്ടുവിദ്യാർത്ഥി. പത്തനംതിട്ട ബസ് സ്റ്റാൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മർദ്ദനമേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ...