‘കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പിഎം കെയറിൽ നിന്നും 10 ലക്ഷം രൂപയും’; പ്രധാനമന്ത്രി
ഡൽഹി: കോവിഡ് മൂലം രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപൻഡും പത്ത് ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 18 വയസ്സ് പൂർത്തിയാകുമ്പോൾ ...