പിഎം കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി ; കർഷകർക്കായി നൽകിയത് 20,000 കോടി രൂപ
ന്യൂഡൽഹി : രാജ്യത്തെ കർഷകർക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. ഒക്‌ടോബർ 5-ന് മഹാരാഷ്ട്രയിലെ ...