പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിൽ; ഉജ്ജ്വല സ്വീകരണം; ഖത്തർ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച
ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി.പ്രധാനമന്ത്രി മോദിയെ ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി വിമാനത്താവളത്തിൽ സ്വീകരിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ...