ഒവൈസിയും കെസിആറും മോദിയുടെ പാവകൾ; തെലങ്കാനയിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ്് റാലിക്ക് മുന്നോടിയായി പച്ചക്കളളം പ്രചരിപ്പിച്ച് കോൺഗ്രസ്
ഹൈദരാബാദ്: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയെയും ഭാരത് രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര റാവുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയ്യിലെ പാവകളായി ചിത്രീകരിച്ച് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് ...