ഇന്ത്യൻ സംസ്‌കാരത്തെ നേരിട്ടനുഭവിക്കാൻ അത്യുത്സാഹത്തോടെ കാത്തിരിക്കുന്നു; മോദിയുമായുള്ള പോഡ്കാസ്റ്റിനായി ഇന്ത്യയിലെത്തുമെന്ന് ലെക്‌സ് ഫ്രിഡ്മാൻ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പോഡ്കാസ്റ്റ് ഷോയ്ക്കായി കാത്തിരിക്കുകയാണെന്ന് പ്രശ്‌സത അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാൻ. ഇതിനായി ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ...