“അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് സംസാരിക്കരുത്” : അടിയന്തരാവസ്ഥക്കാലം ആരും മറന്നിട്ടില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനാദരവ് കാണിക്കുകയും, അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പാർശ്വവൽക്കരിച്ചു സംസാരിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. "കോൺഗ്രസ് ഒരിക്കലും ...