പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന ; പാചകവാതക കണക്ഷൻ 10.33 കോടി കവിയുന്നു ; മന്ത്രി ഹർദീപ് പുരി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന, പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതകം നൽകുക എന്ന പദ്ധതി 10.33 കോടി ഉപഭോക്താക്കൾക്ക് ലഭിച്ചുകഴിഞ്ഞു ...