ഡൽഹി മ്യൂസിയം ഇനി മുതൽ പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി ; പുനർനാമകരണം ചെയ്ത് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഡൽഹിയിലെ നെഹ്രു മെമ്മോറിയൽ ആൻഡ് ലൈബ്രറിയുടെ (ഡൽഹി മ്യൂസിയം) പേര് മാറ്റി കേന്ദ്രസർക്കാർ. പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാണ് ഡൽഹി മ്യൂസിയത്തിന്റെ പുതിയ പേര്. ...