ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങി നിയുക്ത ശബരിമല മേൽശാന്തി; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മഹേഷ് നമ്പൂതിരി
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നിയുക്ത ശബരിമല മേൽശാന്തി മഹേഷ് നമ്പൂതിരി. ഇന്നലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ഗുരുവായൂരപ്പനെ തൊഴുത് വണങ്ങിയത്. ശബരിമല മണ്ഡലതീർത്ഥാടന കാലത്തിന് ...