Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആദ്യ നറുക്കിൽ പേരുകൾ ഒത്തുവരുന്നത് അപൂർവ്വം; ശബരീശനെ പൂജിക്കാൻ അപേക്ഷ നൽകുന്നത് 11ാം തവണ; ഇക്കുറി പാറമേക്കാവിലമ്മയും തുണച്ചുവെന്ന് മഹേഷ് നമ്പൂതിരി

by Brave India Desk
Oct 18, 2023, 10:39 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: അയ്യപ്പന്റെ പാദപൂജയ്ക്കായി പതിനൊന്നാം വർഷമാണ് പിഎൻ മഹേഷ് നമ്പൂതിരി അപേക്ഷ നൽകുന്നത്. ഇക്കുറി നറുക്കെടുപ്പിൽ തന്റെ പേര് ലഭിച്ച വിവരം അറിയുമ്പോൾ പാറമേക്കാവ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ പൂജയിലായിരുന്നു അദ്ദേഹം. സഹശാന്തിയാണ് ശ്രീകോവിലിനുളളിൽ വന്ന് വിവരം പറയുന്നത്. ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. ഇനി എല്ലാം പാറമേക്കാവിലമ്മയുടെയും അയ്യപ്പന്റെയും തീരുമാനം.

പാറമേക്കാവ് അമ്മയുടെയും ഗുരുകാരണവൻമാരുടെയും അനുഗ്രഹമാണ് ഈ നിയോഗമെന്ന് മഹേഷ് നമ്പൂതിരി പറയുന്നു. ഒരു വർഷമായി അദ്ദേഹം പാറമേക്കാവിൽ സഹമേൽശാന്തിയാണ്. ഡൽഹിയിൽ ഗുരുവായൂരപ്പ ക്ഷേത്രത്തിൽ 14 വർഷം മേൽശാന്തിയായിരുന്നു. പിന്നീട് കോയമ്പത്തൂരിൽ. അതിന് ശേഷമാണ് പാറമേക്കാവിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ രണ്ടിനായിരുന്നു പാറമേക്കാവ് അമ്മയുടെ സന്നിധിയിൽ സഹമേൽശാന്തിയായി എത്തിയത്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പാറമേക്കാവ് മേൽശാന്തി വാസുദേവൻ നമ്പൂതിരിപ്പാടിന് താന്ത്രിക ആവശ്യങ്ങൾക്കായി സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഒരു സഹമേൽശാന്തിയെ വേണമെന്ന് ദേവസ്വം ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം തന്നെയാണ് മഹേഷ് നമ്പൂതിരിയുടെ പേരും നിർദ്ദേശിച്ചത്. അങ്ങനെയാണ് പാറമേക്കാവിലേക്ക് എത്തിയത്. ഇവിടെയെത്തി ഒരു വർഷത്തിനുളളിൽ തന്നെ അയ്യപ്പസന്നിധിയിൽ പൂജ ചെയ്യണമെന്ന ആഗ്രഹം സഫലമായത് അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന് മഹേഷ് നമ്പൂതിരി ആവർത്തിക്കുന്നു.

ആലുവ തന്ത്ര വിദ്യാപീഠത്തിലെ കോഴ്‌സ് കഴിഞ്ഞ് ഡൽഹിയിൽ സപ്താഹത്തിന് പകരക്കാരനായി പോയതായിരുന്നു മഹേഷ് നമ്പൂതിരി. പിന്നീടാണ് ഡൽഹി ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പൂജ ഏറ്റെടുക്കുന്നത്. മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് മനയിലെ അംഗമാണ്. 17 പേരായിരുന്നു ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് നറുക്കെടുപ്പ് പട്ടികയിൽ ഉണ്ടായിരുന്നത്. അതിൽ ആദ്യ ഊഴത്തിൽ തന്നെ മഹേഷ് നമ്പൂതിരിയുടെ പേര് വന്നതും അയ്യപ്പകടാക്ഷമായി ഇദ്ദേഹം കാണുന്നു.

Tags: പാറമേക്കാവ് അമ്മSabarimala priestPN Mahesh namboothiriParamekkavu templesabarimala templeപിഎൻ മഹേഷ് നമ്പൂതിരിശബരിമല മേൽശാന്തി
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies