എല്ലാ ഇടപാടുകളും അവസാനിപ്പിക്കും; എസ്ബിഐ, പിഎന്‍ബി ബാങ്കുകളോടിടഞ്ഞ് കര്‍ണ്ണാടക സര്‍ക്കാര്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് കര്‍ണാടക ധനവകുപ്പ് ...