അജ്മീർ ബലാത്സംഗ കേസ്; 100 ലധികം പെൺകുട്ടികളുടെ കണ്ണീരിന് ഒരിറ്റുനീതി;6 പ്രതികൾക്ക് കൂടി ജീവപര്യന്തം
ന്യൂഡൽഹി; രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ അജ്മീർ ബലാത്സംഗ കേസിൽ ആറ് പ്രതികൾക്ക് കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സംഭവം നടന്ന് 32 വർഷത്തിന് ശേഷമാണ് സുപ്രധാനവിധി.നൂറോളം ...