Poem

കവികളേ ഇതിലേ ഇതിലേ…സംസ്ഥാന സർക്കാർ നിങ്ങളെ വിളിക്കുന്നു; മൂന്ന് മിനിറ്റിൽ പാടാൻ ഒരു ഗാനം വേണം

തിരുവനന്തപുരം: കേരളഗാനത്തിന് ചേരുന്ന രചനകളും നിർദ്ദേശങ്ങളും ക്ഷണിച്ച് സംസ്ഥാന സർക്കാർ. കേരള സംസ്ഥാനത്തിന് സ്വന്തമായി ഒരു കേരളഗാനം വേണമെന്ന കേരള സർക്കാർ നിർദേശത്തിനു പിന്നാലെ രചനകൾ ക്ഷണിക്കാനായി ...

‘വാഹനവ്യൂഹം ഭവതി തന്‍ മേനിയില്‍ മേല്‍ മേല്‍ ഉരസി ഉരസി രമിക്കവേ’ പൂച്ചയ്ക്കും കൊഞ്ചിനും ശേഷം ആലപ്പുഴ ബൈപ്പാസിന് രോമാഞ്ചമെന്ന് മന്ത്രിയുടെ കവിത

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞദിവസമാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമായത്. ഇതിനിടയില്‍ ആലപ്പുഴ ബൈപ്പാസിനെക്കുറിച്ച്‌ മന്ത്രി ജി സുധാകരന്‍ കുറിച്ച കവിതയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുന്ന ...

‘രാഹുല്‍ ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയത്’; മാപ്പ് പറയണമെന്ന് കവിയുടെ കുടുംബം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയതെന്ന് പരാതി. ദ്വാരിക പ്രസാദ് മഹേശ്വരി എഴുതിയ 7 പതിറ്റാണ്ട് പഴക്കമുള്ള 'വീര്‍ തും ബാദെ ...

‘പ്രിയപ്പെട്ടവരൊന്നും കൂടെയില്ലെന്നറിയാം.. എന്നാലും അകറ്റരുതെന്നെയീ സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും..’സോഷ്യല്‍ മീഡിയയില്‍ വൈറലായി മിസോറാം ഗവര്‍ണറുടെ കവിത

മിസോറാമിനെ വാനോളം പുകഴ്ത്തി കവിതയുമായി മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടില്‍ ജന്മഭൂമിയിലാണ് കവിത പ്രസിദ്ധീകരിച്ചത്. ...

‘ആ കടല്‍കവിത ഇനി തമിഴിലും’;വിവര്‍ത്തനം ചെയ്ത കവിത ട്വിറ്ററില്‍ പങ്കുവെച്ച് മോദി

ക​ട​ലി​നോ​ടു​ള്ള അ​ഗാ​ധ​പ്ര​ണ​യം ക​വി​താ​ശ​ക​ല​ങ്ങ​ളാ​ക്കി പു​റ​ത്തെ​ത്തി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​മി​ഴ്നാ​ട്ടി​ലെ മാ​മ​ല്ല​പു​രം ക​ട​ൽ​ത്തീ​ര​ത്ത് വെ​റു​തെ ഇ​രു​ന്ന​പ്പോ​ൾ എ​ഴു​തി​യ​ത് എ​ന്ന പേ​രി​ൽ, മോ​ദി ത​ന്നെ​യാ​ണു ക​വി​ത ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്. ...

“അഭിനന്ദന്‍ ചെയ്തത് എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കാത്തത്”: പാക് എഫ്-16 വിമാനത്തെ വെടിവെച്ചിട്ട അഭിനന്ദനെ പ്രശംസിച്ച് കവിതയുമായി വ്യോമസേന

പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ വെടിവെച്ചിട്ട ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പ്രശംസിച്ച് ഇന്ത്യന്‍ വ്യോമസേന. അഭിനന്ദന്റെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് വ്യോമസേന ഒരു കവിത തന്നെ പുറത്ത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist