സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാവർമ്മക്ക്; മലയാളത്തിന് പുരസ്‌കാരം 12 വർഷങ്ങൾക്ക് ശേഷം
ന്യൂഡൽഹി: മലയാളം കവിയും മാദ്ധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ...