തോക്കുകളുടെ ഗര്‍ജ്ജനങ്ങളല്ല; കശ്മീരിന്റെ മുഖം കവിതയുടെ മനോഹാരിതയാണ്; ശ്രദ്ധേയയായി അസ്മ സാരൂ
കശ്മീരെന്നാല്‍ ചിലര്‍ക്ക് വെടിയൊച്ചകളുടെയും കലാപത്തിന്റെയും ഭൂമിയാണ്. എന്നാല്‍ കണ്ണുതുറന്ന് നോക്കുന്നവര്‍ക്ക് അവിടം പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ നെഞ്ചേറ്റുന്ന സ്വര്‍ഗ്ഗമാണ്. കശ്മീരിന്റെ സൗന്ദര്യം അടുത്തറിഞ്ഞവര്‍ക്ക് ചുറ്റുമുള്ളതെന്തിലും കലാപമല്ല, കവിത ...