ജമ്മു കശ്മീരിൽ സേനയ്ക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്താൻ പദ്ധതി : അതീവ ജാഗ്രത പുലർത്തി രഹസ്യാന്വേഷണ വിഭാഗം
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്താൻ തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പ് പുറത്തു വന്നത്. സുരക്ഷാസേന ...