വീണ്ടും അജ്ഞാതൻ ; മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ സാജിദ് മിറിനെ പാകിസ്താൻ ജയിലിൽ വച്ച് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം
ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ സാജിദ് മിറിനെ പാകിസ്താൻ ജയിലിൽ വച്ച് വധിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇയാൾക്ക് അജ്ഞാതനായ ഒരു വ്യക്തി വിഷം ...