‘കോൺഗ്രസ് നേതാക്കളുടെ മനോനില അപകടത്തിൽ‘: പ്രധാനമന്ത്രിയെ അവഹേളിച്ചതുകൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് അമിത് ഷാ
ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ പൊട്ടിത്തെറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരുവശത്ത് ലോകം പ്രധാനമന്ത്രിയെ ആദരിക്കുമ്പോൾ ...