‘പാക് അധീന കശ്മീർ ഇന്ത്യയുടേത് തന്നെ, അവിടെ തീർച്ചയായും ഇന്ത്യൻ ഭരണം പുന:സ്ഥാപിക്കപ്പെടും’; നിലപാട് വ്യക്തമാക്കി ഇന്ത്യ, അന്ധാളിച്ച് പാകിസ്ഥാൻ
ഡൽഹി: പാക് അധിനിവേശ കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. പാക് അധീന കശ്മീർ ഇന്ത്യയുടേത് തന്നെയാണെന്നും അവിടെ ഒട്ടും ...