മാസ് ഡയലോഗ് അടിച്ച് ഷോ ഇറക്കിയ പൃഥ്വിരാജിനെ കണ്ടം വഴിയോടിച്ച സിദ്ദിഖിന്റെ തിരിച്ചടി, മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ് സീൻ
എന്താണ് സിനിമയിൽ ക്ലിഷേ ബ്രെക്കിങ് സീൻ? സാധാരണയായി നമ്മൾ കണ്ടുവളർന്ന പതിവ് സിനിമ രീതികളിൽ നിന്ന് വ്യത്യസ്തമായി നമ്മൾ പ്രതീക്ഷിക്കാത്ത രംഗങ്ങൾ നടക്കുമ്പോൾ അതിനെ നമ്മൾ ക്ലിഷേ ...








