ധ്രുവക്കരടികള്‍ ഉണ്ടായതെങ്ങനെ, ഞെട്ടിക്കുന്ന കണ്ടെത്തല്‍
ലോകത്തിലെ ഏറ്റവും വലിപ്പവും ഭാരവുമുള്ള ഇരപിടിയന്‍ ജീവിയാണ് ധ്രുവക്കരടികള്‍. ധ്രുവ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഇവയ്ക്ക് സാധാരണ കരടികളേക്കാള്‍ വളരെ വ്യത്യസ്തതകളുണ്ട്. അതായത് വലിപ്പത്തിലും ചര്‍മ്മത്തിലും ജീവിതരീതിയിലും മാത്രമല്ല ...