“പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേട്. വിശദീകരണം തേടും”: പമ്പയില്‍ നടന്ന സംഭവത്തെപ്പറ്റി ഡി.ജി.പി
ഇന്നലെ രാവിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ 'മനിതി' സംഘടനയിലെ യുവതികളെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് പിന്തിരിഞ്ഞോടിയത് നാണക്കേടുണ്ടാക്കുന്ന ...