നാലര വർഷത്തിനിടയ്ക്ക് പൊലീസുകാർ പ്രതികളായ 667 കേസുകൾ; പിണറായി സർക്കാരിന്റെ കാലത്തെ പൊലീസ് അതിക്രമങ്ങളുടെ കണക്കുകൾ
തിരുവനന്തപുരം: കഴിഞ്ഞ നാലര വർഷത്തിനിടയ്ക്ക് പൊലീസുകാർ പ്രതികളായ 667 കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതായി കണക്കുകൾ. 2016 ജൂൺ ഒന്ന് മുതലുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. പൊലീസുകാർ ...