വീല്‍ചെയര്‍ നല്‍കിയില്ല; വിമാനത്തിന്റെ ടോയ്‌ലെറ്റിലേക്ക് ഇഴഞ്ഞെത്തി മാധ്യമപ്രവര്‍ത്തകന്‍, വിമര്‍ശനം
ലണ്ടന്‍ അംഗവൈകല്യമുള്ള ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകന് വിമാനത്തില്‍ നേരിട്ടത് വലിയ ക്രൂരത. പോളിഷ് എയര്‍ലൈന്‍സാണ് ഇദ്ദേഹത്തിന് വീല്‍ചെയര്‍ നിരസിച്ചത്. 2004 ലെ യുദ്ധ റിപ്പോര്‍ട്ടിങ്ങിനിടെ ആക്രമണത്തിലാണ് ഫ്രാങ്കിന് ...








