‘ഭീകരതയെ പോളണ്ട് പിന്തുണയ്ക്കരുത്’; ജയശങ്കറിന്റെ തുറന്നടിച്ചുള്ള മുന്നറിയിപ്പിൽ വിറച്ച് സിക്കോർസ്‌കി; വാർത്താസമ്മേളനം പാതിവഴിയിൽ ഉപേക്ഷിച്ചു!
ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച പോളണ്ടിന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ വക കനത്ത പ്രഹരം. ഭാരതത്തിന്റെ അയൽപക്കത്തുള്ള ഭീകരവാദ ഇൻഫ്രാസ്ട്രക്ചറിന് പോളണ്ട് വളം ...








