പതിവു നമ്പരുമായി സിപിഎം; തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണയോഗം; ലക്ഷ്യം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ കൈകഴുകാൻ
കണ്ണൂർ; പാർട്ടി നേതാക്കൾ നിർദ്ദേശിച്ചതനുസരിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിശദീകരണയോഗവുമായി സിപിഎം. തില്ലങ്കേരിയിലാണ് യോഗം വിളിക്കുക. സമൂഹമാദ്ധ്യമങ്ങളിലൂടെ ആകാശ് തില്ലങ്കേരി ...