മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം ; ഗുരുതര ആരോപണവുമായി കെ സുധാകരന്‍
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ മറ്റ് പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ''വളയത്ത് ഒരു ...