political party

അമരീന്ദര്‍ സിംഗ് നാളെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നാളെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. ദീപാവലിക്ക് മുന്‍പ് പാര്‍ട്ടി പ്രഖ്യാപനം ...

രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഉടൻ രജനികാന്തിനെ കാണും; രാഷ്ട്രീയ പാർട്ടി രൂപീകരണ ചർച്ചകൾ വീണ്ടും സജീവം

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തമിഴ്നാട്ടിൽ വീണ്ടും സജീവമാകുന്നു. രജനി ആരാധകരുടെ കൂട്ടായ്മയായ രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഉടൻ ...

‘തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ട്രീയ പാർട്ടി‘; പ്രഖ്യാപനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് നസിറുദ്ദീൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. വിവിധ കര്‍ഷക സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയാണ് ...

‘മുഴുവന്‍ സീറ്റിലും മല്‍സരിക്കും’; വെളിപ്പെടുത്തലുമായി രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്‍റെ പാര്‍ട്ടി മുഴുവന്‍ സീറ്റിലും മല്‍സരിക്കും. രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് തമിളരുവി മണിയനാണ് ഇക്കാര്യം അറിയിച്ചത്. 2021-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ...

രാഷ്ട്രീയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി; ഇരട്ടക്കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ബന്ദിയാക്കി പ്രതിയെ രക്ഷപ്പെടുത്തി സി.പി.എം. പ്രവര്‍ത്തകര്‍ 

പാലക്കാട്: ഇരട്ടക്കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ ബന്ദിയാക്കി സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിയെ രക്ഷപ്പെടുത്തി. രാഷ്ട്രീയ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായ നികുതി ഇളവ് സുപ്രീം കോടതി ശരിവെച്ചു; ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി ഇളവ് നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ഇത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ...

അസാധുവാക്കിയ നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ മാറിയെടുക്കാം

ഡല്‍ഹി: അസാധുവാക്കിയ പഴയ 500, 1000 നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ മാറിയെടുക്കാമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. സംഭാവനകള്‍ക്ക് നികുതിയില്ലെന്ന നിയമത്തിന്റെ മറവില്‍ പാര്‍ട്ടികള്‍ക്ക് ഈ അനുമതി ...

മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള ചെറുസംഘര്‍ഷങ്ങള്‍ മുതലെടുക്കാന്‍ തീവ്രസ്വഭാവമുള്ള രാഷ്ട്രീയ സംഘടനകള്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള ചെറുസംഘര്‍ഷങ്ങള്‍ മുതലെടുക്കാന്‍ തീവ്രസ്വഭാവമുള്ള രാഷ്ട്രീയ സംഘടനകള്‍ രംഗത്ത്. കൊല്ലം ജോനകപ്പുറം, വാടി തീരദേശപ്രദേശത്ത് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ചെറിയ സംഘര്‍ഷം വ്യാപിച്ചതിലും ...

രാഷ്ട്രീയപാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന സ്വീകരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി : കോര്‍പ്പറേറ്റുകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സമവായമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist