കർണാടക നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
ബംഗളൂരു: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവിൽ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ട് ഉറപ്പിക്കാനുള്ള ശ്രമമാകും ഇന്ന് നിശബ്ദപ്രചാരണത്തിൽ ...