മോഹൻ ഭാഗവത് ചെന്നൈയിൽ; ഗോമാതാ പൂജക്ക് ശേഷം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു
ചെന്നൈ: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് മോഹൻ ഭാഗവത് ചെന്നൈയിൽ. പൊന്നിയമ്മന്മേട്ടിലെ ശ്രീ കദംബാദി ചിന്നമ്മൻ ക്ഷേത്രത്തിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ആഘോഷങ്ങൾക്ക് ...