Tuesday, January 19, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Latest News

‘ഏവർക്കും നന്മയുണ്ടാകട്ടെ‘: മകര സംക്രാന്തി- ബിഹു- പൊങ്കൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

by Brave India Desk
Jan 14, 2021, 09:00 am IST
in Latest News, India
Share on FacebookTweetWhatsAppTelegram

ഡൽഹി: മകരസംക്രാന്തി- ബിഹു- പൊങ്കൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകരസംക്രാന്തിയിലെ വിശുദ്ധമായ സൂര്യോദയം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

देशवासियों को मकर संक्रांति की बहुत-बहुत बधाई। मेरी कामना है कि उत्तरायण सूर्यदेव सभी के जीवन में नई ऊर्जा और नए उत्साह का संचार करें।

Makar Sankranti greetings to everyone.

— Narendra Modi (@narendramodi) January 14, 2021

‘വരാനിരിക്കുന്ന നാളുകൾ സന്തോഷം നിറഞ്ഞതാകട്ടെ. സർവ്വേശ്വരന്റെ അനുഗ്രഹത്താൽ എല്ലായിടത്തും സാഹോദര്യവും സൗഖ്യവും നിറയട്ടെ. ഏവർക്കും ബിഹു ആശംസകൾ.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Magh Bihu wishes to everyone. May the coming times be filled with happiness. With the blessings of Almighty may there be brotherhood and wellness all around.

— Narendra Modi (@narendramodi) January 14, 2021

‘ഏവർക്കും, പ്രത്യേകിച്ച് തമിഴ് സഹോദരീ സഹോദരന്മാർക്ക് പൊങ്കൽ ആശംസകൾ. ഈ വിശേഷ ഉത്സവം തമിഴ് സംസ്കാരത്തിന്റെ നന്മകൾ വിളിച്ചോതുന്നു. നമുക്കെല്ലാം നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനും സഹാനുഭൂതിയുടെ ഊർജ്ജം പ്രസരിപ്പിക്കാനും ഈ ഉത്സവം നമുക്ക് പ്രചോദനമാകട്ടെ.‘ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

Pongal greetings to all, especially my Tamil sisters and brothers. This special festival showcases the best of Tamil culture. May we be blessed with good health and success. May this festival also inspire us to live in harmony with nature and further the spirit of compassion.

— Narendra Modi (@narendramodi) January 14, 2021

Tags: narendra modiwishesTOPPonkalMakar SankranthiBihu
ShareTweetSendShare

Discussion about this post


Related Posts

മലബന്ധം കൊണ്ട് പൊറുതി മുട്ടി യുവാവ്; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം

അതിർത്തി പ്രശ്നത്തിൽ ചൈനയുടേത് തന്ത്രപരമായ കാഴ്ചപ്പാടെന്ന് പ്രശംസിച്ച്‌ രാഹുൽ ഗാന്ധി , ‘ഇന്ത്യ കഷ്ടത അനുഭവിക്കുമെന്നും’ പ്രസ്താവന

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

ഇറാനുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് ഐക്യരാഷ്ട്ര പൊതുസഭയിൽ വോട്ടവകാശം നഷ്ടമായി

Next Post

ട്രംപിന് ഇംപീച്ച്മെന്റ്; പ്രമേയം പാസായി

Latest News

മലബന്ധം കൊണ്ട് പൊറുതി മുട്ടി യുവാവ്; സുഹൃത്ത് എയര്‍ കംപ്രസര്‍ പ്രയോഗം നടത്തിയതിനെ തുടര്‍ന്ന് 35കാരന് ദാരുണാന്ത്യം

അതിർത്തി പ്രശ്നത്തിൽ ചൈനയുടേത് തന്ത്രപരമായ കാഴ്ചപ്പാടെന്ന് പ്രശംസിച്ച്‌ രാഹുൽ ഗാന്ധി , ‘ഇന്ത്യ കഷ്ടത അനുഭവിക്കുമെന്നും’ പ്രസ്താവന

‘മുൻ മുഖ്യമന്ത്രിയെന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചോളൂ‘; മമതക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

ഇറാനുൾപ്പെടെ ആറ് രാജ്യങ്ങൾക്ക് ഐക്യരാഷ്ട്ര പൊതുസഭയിൽ വോട്ടവകാശം നഷ്ടമായി

ബജറ്റ് സമ്മേളനത്തിനൊരുങ്ങി പാർലമെന്റ്; ഇത്തവണ ഡിജിറ്റൽ ബജറ്റ്

മയക്കുമരുന്നു കേസ്; ബിനീഷ് കോടിയേരി‍യുടെ കസ്റ്റഡി കാലാവധി നീട്ടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, കോഹ്ലിയും പാണ്ഡ്യയും ഇഷാന്ത് ശർമ്മയും തിരിച്ചെത്തി, നടരാജനില്ല

‘ഇന്ത്യാ ചൈന അതിര്‍ത്തിയെ സംബന്ധിച്ച നുണപ്രചാരണങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് നിര്‍ത്തുക’; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെപി നദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News