തന്നോട് അസൂയ; മദ്യത്തിലും ഭക്ഷണത്തിലും ബന്ധു വിഷം കലർത്തി നൽകി; വെളിപ്പെടുത്തലുമായി പൊന്നമ്പലം
ചെന്നൈ: ബന്ധുവിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തമിഴ് നടൻ പൊന്നമ്പലം. വിഷം നൽകി തന്നെ അപായപ്പെടുത്താൻ ബന്ധു ശ്രമിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ് സിനിമകളിൽ വില്ലൻ ...