എല്ലാ ദിവസവും യൂണിയൻ പ്രസിഡന്റിന്റെ മുറിയിൽ എത്തി ഒപ്പിടുമായിരുന്നു; എട്ട് മാസം ഇത് തുടർന്നു; സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായി
വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ മരിച്ച പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് ഒപ്പിടൽ ശിക്ഷയ്ക്കും വിധേയനായതായി കണ്ടെത്തൽ. ആന്റി റാംഗിക് സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് നിർണായക വിവരം ...