സ്‌മോക്കിംഗ് ഇന്‍ജുറിയസ്; പോര്‍ഷേയുടെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് സിഗരറ്റ് കത്തിച്ചയാള്‍ക്ക് പറ്റിയത്
സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ നിര്‍മ്മിക്കാന്‍ പലരും സ്വന്തം ജീവന്‍ തന്നെ പണയം വെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള വളരെ വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ...