ഫാൻസുകാരുടെ ശ്രദ്ധയ്ക്ക്; ലോകത്തിലെ മോശം ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ടയും ബീഫ് ഫ്രൈയും;നല്ല റ്റേം ഇൻഷുറൻസ് എടുക്കുക; ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്
ഈയിടെയായി മലയാളികൾ വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ഭക്ഷണമാണ് ബീഫ് ഫ്രൈയും പൊറോട്ടയും. അത്രയ്ക്കും നല്ല കോംമ്പോ ആണെന്നും ഈ രുചിയെ വെല്ലാൻ മറ്റൊന്നും ഇല്ലെന്നുമാണ് ആരാധകരുടെ പക്ഷം. ...