മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം കിട്ടി; അധിക്ഷേപ പോസ്റ്റിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്
തിരുവനന്തപുരം: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ്.സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള ഘടകം ...