‘കോവിഡ് മുക്തരില്‍ മൂന്നിലൊന്ന് പേരിൽ മസ്തിഷ്ക പ്രശ്നങ്ങൾ’; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍
ലണ്ടന്‍: രണ്ടാം തരംഗമായി ലോകമെങ്ങും അതിവേഗം പടരുന്ന കോവിഡ് മഹാമാരിയുടെ തുടര്‍ പ്രശ്നങ്ങളെ കുറിച്ച് ബ്രിട്ടീഷ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. രണ്ട് ലക്ഷത്തിലേറെ കോവിഡ് മുക്തരില്‍ നടത്തിയ ...