ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പ്; ചുരുണ്ട് കിടക്കുന്നത് കണ്ട് പേടിച്ചോടി ജീവനക്കാർ
മുംബൈ: ഹോട്ടലിൽ ഉരുളക്കിഴങ്ങ് സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ആണ് സംഭവം. പെരുമ്പാമ്പിനെ കണ്ടതോടെ, ജീവനക്കാർ ഇറങ്ങിയോടുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാർ ഉരുളക്കിഴങ്ങ് ...